Message


قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് തൗഹീദ് സ്വീകരിക്കുക. വിജയം വരിക്കുക.

Tuesday, March 22, 2011

ശൈഖുനായുടെ ചെറുപ്പ കാലം

ചെറുപ്പം മുതല്‍ തന്നെ പഠനത്തിലും ആരാധന കര്‍മങ്ങളിലും അദീവ ശ്രദ്ധ ഉള്ള ആളായിരുന്നു മഹാന്‍ ....... എല്ലാ ദിവസവും മഗരിബ് നിസ്കരിച്ചു ഉപ്പ മുഖേന പരമ്പരാഗതമായി കിട്ടിയ ഔരാദുകള്‍ കൃത്യമായി പദിവായി മഹാന്‍ നിര്‍വഹിക്കുമായിരുന്നു. അല്ലാഹുവിന്‍റെ ഔലിയാക്കളുടെ നിയോഗം അങ്ങനെയാണ് അവര്‍ക്ക് അല്ലാഹു അവന്‍റെ മാര്‍ഗത്തിലേക്ക് അടുക്കാനുള്ള എല്ലാ വഴികളും തുറന്നു കൊടുക്കും. അത് അല്ലാഹുവിന്‍റെ ചര്യയാണ്. ولن تجد لسنة الله تبديلا . ചെറുപ്പം മുതല്‍ തന്നെ അല്ലാഹുവിനോടുള്ള സ്നേഹം അവരുടെ മനസ്സില്‍ അള്ളാഹു ഊട്ടി ഉറപ്പിക്കുന്നതാണ്. അതാണ്‌ ചരിത്രം പരിശോദിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം . അത് കൊണ്ട് അല്ലാഹുവിന്‍റെ ഔലിയാക്കളെ കണ്ടെത്തി അവരുമായി അടുക്കുക അത് മാത്രമാണ് രക്ഷയുടെ മാര്‍ഗം ............ ഓര്‍ക്കുക നാം എല്ലാവരും ഒരു ദിനം അല്ലാഹുവിലേക്ക് മടങ്ങും. തീര്‍ച്ച ........... അല്ലാഹു മഹാന്മാരുടെ ബര്‍ക്കത്ത് കൊണ്ട് നമ്മെ ഇരു വീട്ടിലും വിജയികളുടെ കൂടെ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ ........ ആമീന്‍

Monday, March 21, 2011

ശൈഖുനായുടെ പ്രാഥമിക പഠനം.

സ്വന്തം നാട്ടില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, ഫരീദ് മുസ്ലിയാര്‍ ആയിരുന്നു ആദ്യത്തെ ഉസ്താദ്‌ , പത്ത്കിതാബും ഉമ്ദയും അദ്ദേഹത്തിന്‍റെ അടുത്ത് നിന്നാണ് ഓതിയത്. ഉപ്പയും വല്ല്യുപ്പയും ആണ് സര്‍ഫ് , നഹവു എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചത്. പിന്നീട് പോന്നാനിക്കാരന്‍ ബാപ്പുട്ടി മുസ്ലിയാര്‍ തഫ്സീര്‍ , മിശ്കാത്, ഇഹയ, എന്നീ കിതാബുകള്‍ പഠിച്ചത് , ബാപ്പുട്ടി മുസ്ലിയാര്‍ അഗാഥ പാണ്ഡിത്യവും സൂക്ഷ്മതയും ഉള്ള വ്യക്തിയായിരുന്നുപിന്നീട് മറ്റു അനേകം വിഷയങ്ങള്‍ പല മഹാന്മാരുടെ അടുത്ത് ചെന്ന് പഠിക്കാന്‍ സൌഭാഗ്യമുണ്ടായി. തുടരും .......................

Sunday, March 20, 2011

ശൈഖുനായുടെ ജനനം അത്ഭുതം.

ഒന്‍പതു മാസം ഗര്‍ഭം ചുമന്നു പ്രസവത്തോട് അടുത്ത് , പ്രസവ വേദന തുടങ്ങി, യൂസുഫ് എന്ന കുട്ടിയുടെ പ്രസവമാണ് നടക്കാന്‍ പോവുന്നത്. ഉമ്മാക്ക് പ്രസവ വേദന തുടങ്ങി , വേദന ഒരു ദിവസം പിന്നിട്ടു , പ്രസവിക്കുന്നില്ല , മുന്‍കാലത്ത് ഇന്നത്തെ പോലെ ഹോസ്പിറ്റല്‍ സൗകര്യം കുറവാണല്ലോ , തന്നെയുമല്ല ആരും പ്രസവത്തിനു ഹോസ്പിറ്റലില്‍ പോവുന്ന പതിവും ഇല്ല . ഈ ഇടക്കാണ്‌ ഹൈദ്രോസ് കോയ തങ്ങള്‍ അവരുടെ ഒരു ബന്ധു കൊച്ചിയിലുണ്ട്‌ , അദ്ദേഹം വീട്ടില്‍ വരുന്നത് , അദ്ദേഹം പറഞ്ഞു നിങ്ങള്‍ എന്ത് ചെയ്താലും പ്രസവം നടക്കില്ല കുട്ടി നിരാഹാരത്തിലാണ്. അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ് പ്രസവം നടന്നത്. നിരാഹാര കാരണം , എല്ലാ ഔലിയാക്കളും തന്‍റെ മുരീദുമാര്‍ നരകത്തില്‍ കടക്കില്ല എന്ന്‌ അല്ലാഹുവില്‍ നിന്ന് ഉറപ്പു വാങ്ങിയത് പല അവസരങ്ങളിലായിരുന്നു , ചിലര്‍ രിയാള ചെയ്യുമ്പോള്‍ ചിലര്‍ ഉമ്മയുടെ ഗര്‍ഭത്തില്‍ അങ്ങനെ പലപ്പോളായി. അതെ ശൈഖുനായും തന്‍റെ മുരീദുമാര്‍ നരകത്തില്‍ കടക്കരുത് എന്ന്‌ അല്ലാഹുവിന്റെ ഉറപ്പു കിട്ടാന്‍ വേണ്ടിയാണ് ഗര്‍ഭത്തില്‍ ശിശുവായിരുന്നപ്പോള്‍ നിരാഹാരം നടത്തിയത്. ആ ഉറപ്പു കിട്ടിയ ശേഷമാണ് മഹാന്‍റെ പ്രസവം നടന്നത്. അല്ലാഹു പ്രത്യേകം തെരെഞ്ഞെടുക്കുന്നവരുടെ ജനനം ഇങ്ങനെ ഒക്കെ ആവല്‍ പതിവുള്ളതാണ്. തുടരും .............

നമ്മുടെ നബി പരമ്പര

ശൈഖുനായുടെ കുടുംബം.

നാല് നൂറ്റാണ്ട് മുമ്പ് ഇസ്ലാമിക പ്രബോധനത്തിനായി മദീനയില്‍ നിന്നും മുഹമ്മദ്‌ മുഹ്യിദ്ധീന് എന്നവരും അവരുടെ മൂന്നു അനുജന്മാരും കേരളത്തിലെ കൊച്ചിയില്‍ എത്തി.സഹോദരങ്ങള്‍ പാനായിക്കുളം , പെരുമുറ്റം, തൊടുപുഴ, എന്നീ സ്ഥലങ്ങളിലേക്ക് പോയി . മുഹമ്മദ്‌ മുഹ്യുദ്ധീന്‍ എന്ന വ്യക്തി ആലുവ വെണ്ണി പ്പറമ്പ് എന്ന പ്രദേശത്ത് താമസമാക്കി. ആ പരമ്പരയില്‍ ഒരു പാട് പണ്ഡിതരും ഔലിയാക്കളും ജനങ്ങളെ സന്മാര്‍ഗം കാണിച്ചു കൊടുക്കുകയും ജനങ്ങള്‍ക്ക്‌ നേത്ര്തം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പരമ്പരയില്‍ അഹമദ്പിള്ള, ഫാത്തിമ ദമ്പതികളുടെ മകനായി ഒരു റംസാന്‍ മാസം പതിനേഴിന് തിങ്കളാഴ്ച ആണ് യൂസുഫ് എന്ന ശൈഖ് യൂസുഫ് സുല്‍ത്താന്‍ ജനിക്കുന്നത്. തുടരും .............

Saturday, March 19, 2011

ശൈഖുനാ യൂസുഫ് സുല്‍ത്താന്‍ ഷാ ഖാദിരി ബാഗ്ദാദില്‍ ........

ശൈഖുനാ യൂസുഫ് സുല്‍ത്താന്‍ ‌ ഷാ ഖാദിരി ബാഗ്ദാദില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ ആഴ്ച ശൈഖുനാ ബഹ്‌റൈന്‍ വഴി ബാഗ്ദാദിലേക്ക് പോയി. ബാഗ്ദാദില്‍ എത്തിയ ശൈഖുനായെ ഇറാക്ക് പട്ടാളത്തിന്‍റെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം നല്‍കി ആദരിച്ചു . സൈന്യത്തിന്‍റെ അകമ്പടിയോടെ ഷെയ്ഖ്‌ ജീലാനി (ര) വിന്‍റെ മഖാം ശരീഫും ഇറാഖിലെ മറ്റു പ്രതാനപ്പെട്ട മഖ്‌ബരകളും പുണ്യ സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഇറാഖ പ്രദാനമന്ത്രി നൂരി അല്‍മാലിക്കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു . ഇറാഖില്‍ ശൈഖുനായോടൊപ്പം മുഴു സമയവും ഷെയ്ഖ്‌ ജീലാനി (ര) വിന്‍റെ പരമ്പരയിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അനുഗമിച്ചു. സിയാറത്ത് കഴിഞ്ഞു ശൈഖുനാ ആലുവയിലെ വീട്ടില്‍ തിരിച്ചെത്തി. .........................

قصيدة

قصيدة ( ولما صفا قلبي )
*وَلَما صَفَا قَلْبي وَطَاَبتْ سَرِيرَتِي *وَنَادَمَنِي صَحْويِ بِفَتْحِ الْبَصِيرة شَهِدْتُ بِأَنَّ الله مَوْلَى الْوِلاَيَة وَقَدْ مَنَّ بِالتَّصْرِيفِ فِي كُلِّ حَالَةِ * سَقَانِي إِلهيِ مِنْ كؤوس شَرَابِهِ * فَأَسْكَرَنِي حَقَاً فَهِمْتُ بِسَكْرتِي * وحَكْمَنِي جِمْع الدِّنَانِ بِمَا حَوَى * وَكُلُّ مُلُوكِ الْعَالمِينَ رَعِيَّتي * وَفيِ حَانِنَا فادْخُلْ تَرَ الْكَأْسَ دَائِراً * وَمَا شَرِبَ العُشَّاقُ إِلاَّ بَقِيَّتي * رُفِعْتُ عَلَى مَنْ يَدَّعِي الْحُبَّ فِي الْوَرَى* فَقَرَّبَني الْمَوْلَى وَفُزْتُ بِنَظْرَةِ * وَجَالَتْ خُيُولِي فِي الأَرَاضِي جَمِعَها * وَزُفَّتْ لِيَ الْكَاسَاتُ مِنْ كُلِّ وِجْهَةِ * وَدُقَّتْ لِي الْرَايَاتُ فِي الأَرْضِ وَالسَّمَا * وَأَهْلُ السَّمَا والأَرْضِ تَعْلَمُ سَطْوتِي * وَشَاءُوسُ مُلْكِي سَارَ شَرْقاً وَمَغْرِباً فَصِرْتُ لأَهْلِ الْكَرْبِ غَوْثاً ورَحْمَةِ فَمَنْ كَانَ مِثْلِي يَدَّعِي فِكُمُ الْهَوَى يُطَاوِلُني إنْ كَانَ يَقْوَى لِسَطْوَتِي أَنَّا كُنْتُ في الْعُلْيَا بِنُور مُحَمَّدٍ وَفِي قَابَ قَوْسَيْنِ اجْتِمَاعُ الأَحِبَّةِ شَرِبْتُ بِكَاسَاتِ الغَرَامِ سُلاَفَةً بِهَا انْتَعَشَت روحِي وَجِسْمِي وَمُهْجَتِي وَصِرْتُ أَنَا السَاقِي لِمَنْ كَانَ حَاضِراً أُدِيرُ عَلَيهِمْ كَرَّةً بَعْدَ كَرَّةِ وَقَفْتُ بِبَابِ اللهِ وَحْدِي مُوَحِّدَاً وَنُودِيتُ يَا جِيلاَنِيَ ادْخُلْ لِحَضْرتِي وَنُوديتُ يَا جِيلاَنِيَ ادْخُلْ وَلا تَخفْ عُطيتُ اللوا مِنْ قَبْلِ أَهْلِ الحَقِيقَةِ ذِرَاعِيَ مِنْ فَوْقِ السَّمَواتِ كُلَّهَا وَمِنْ تَحْتِ بَطْنِ الحُوتِ أَمْدَدْتُ رَاحَتي وَأَعْلَمُ نَبْتَ الأَرضِ كَمْ هُوَ نَبْتَةٌ وَأَعْلَمُ رَمْلَ الأَرْضِ عَدَّاً لِرَمْلَةِ وَأَعْلَمُ عِلْمَ اللهِ أُحْصِي حُروفَهُ وأَعْلَمُ مَوْجَ الْبَحْرِ عَدَّا لِمَوْجَةِ وَمَا قُلْتُ هَذَا القَوْلَ فَخْراً وإنَّمَا أَتَى الإِذْنُ حَتَّى تَعْرِفُوا مِنْ حَقِيقَتي وَمَا قُلْتُ حَتْى قِيلَ لِي قُلْ وَلاَ تَخَفْ فَأَنْتَ وَلِييِّ فِي مَقَامِ الْوِلاَيةِ أَنَا كُنْتُ مَعْ نُوْحٍ أُشَاهِدُ فِي الْوَرَى بِحَاراً وَطُوقَاناً عَلَى كَفِّ قُدْرَتي وَكُنْتُ وَإِبْراهِيمَ مُلْقَىً بِنَارِهِ وَمَا بَرَّدَ النِّيرانَ إِلاَّ بدَعْوَتِي وَكُنْتُ مَعَ اسْمَعِيلَ في الذَّبْحِ شاهِدَاً وَمَا أَنْزَلَ المَذْبُوح إِلاَّ بِفُتْيَتي وَكُنْتُ مَعَ يَعْقُوبَ فِي غَشْوِ عَيْنِهِ وَمَا بَرِئَتْ عَيْنَاهُ إِلاَّ بِتَفْلَتِي وَكُنْتُ مَعَ إِدْرِيسَ لَمَّا ارْتَقَى الْعُلا وَأُسْكِنَ فِي الْفِرْدَوْسِ أَحْسَنَ جَنَّةِ وَكُنْتُ وَمُوسَى فِي مُنَاجَاةِ رَبِّهِ وَمُوسَى عَصَاهُ مِنْ عَصَايَ اسْتَمَدَّتِ وَكُنْتُ مَعَ أيِّوبَ في زَمَنِ الْبَلا وَمَا بَرِئَتْ بَلْوَاهُ إلاَّ بِدَعْوَتِي وَكُنْتُ مَعَ عِيسَى وَفِي الْمَهْدِ ناطِقَاً وَأَعْطَيْتُ دَاوُداً حَلاَوةَ نَغْمَتِي وَلِي نَشَأَةَ في الْحُبِّ مِنْ قَبْلِ آدمِ وَسِرِّي سَرَى فِي الْكَوْنِ مِنْ قَبْلِ نَشْأَتِي أَنَا الذَّاكِرُ المَذْكُورُ ذِكْراً لِذَاكِرٍ أَنَا الشاكِرُ المَشْكُورُ شُكْراً بِنِعْمَتِي أَنَا الْعَاشِقُ الْمَعْشَوقُ فِي كُلِّ مُضْمَرٍ أَنَا السَّامِعُ الْمَسْمُوعُ فِي كُلِّ نَغْمَةِ أَنَا الْوَاحِدُ الْفَرْدُ الْكَبِيرُ بِذَاتِهِ أَنَا الْوَاصِفُ الْمَوْصُوفُ عِلْمُ الطَّرِيقَةِ مَلَكْتُ بِلاَدَ اللَّهِ شَرْقَاً وَمَغْرِباً وَإِنْ شِئْتُ أَفْنَيْتُ الأَنَامَ بِلَحْظَةِ وَقَالَوا فَأَنْتَ الْقُطبُ قُلْتُ مُشَاهدُ وَنَالٍ كِتَابَ اللهِ فِي كُلِّ سَاعَةِ وَنَاظِرُ مَا فِي اللَّوْحِ مِنْ كُلِّ آيَةٍ وَمَا قَدْ رَأَيْتُ مِنْ شُهُودٍ بِمُقْلَتِي فَمْن كَانَ يَهْوَانَا يَجِي لِمَحَلِّنَا وَيَدْخُلْ حِمَى السَّادَاتِ يَلْقَ الْغَنِيمَة فَلاَ عَالِمٌ إِلاَّ بِعِلْمِيَ عَالِمٌ وَلاَ سَالِكٌ إِلاَّ بِفَرْضِي وَسُنَّتِي وَلاَ جَامِعٌ إِلاَّ وَلِي فِيهِ رَكْعَةٌ وَلاَ مِنْبَرٌ إِلاَّ وَلِي فِيهِ خُطْبَتِي وَلَوْلاَ رَسُولُ اللهِ بِالْعَهْدِ سَابِقٌ لأَغْلَقْتُ أَبْوَابَ الْجَحِيمِ بِعْظمَتِي مُرِيدِي لَكَ الْبُشْرَى تَكُونُ عَلى الْوَفَا وَإِنْ كُنْتَ فِي هَمٍّ أُغِثْكَ بِهِمَّتي مُرِيدِي تَمَسَّكْ بِي وَكُنْ بِيَ وَاثِقَاً لأَحْمِيكَ فِي الدُّنْيَا وَيَوْمَ الْقِيَامَةِ وَكُنْ يَا مُرِيدِي حَافِظَاً لِعُهُودِنَا أَكُنْ حَاضِرَ الْميِزَانِ يَوْمَ الْوَقِيعَةِ وَإِنْ شَحَّتِ الْميزَانُ كُنْتُ أَنَا لَهَا بِعَيْنِ عِنَايَاتٍ وَلُطْفِ الْحَقِيقَةِ حَوَائِجُكُمْ مُقْضِيَّةً غَيْرَ أَنَّنِي أَرِيدُكُمُو تَمْشُون طُرْقَ الْحَمِيدَةِ وَأَوْصِيكُمُو كَسْرَ النُّفُوسِ فإِنَّها مَرَاتِبُ عِزِّ عِنْدَ أَهْلِ الطَّرِيقَةِ وَمَنْ حَدَّثَتْهُ نَفْسُهُ بِتَكَبُّرٍ تَجِدْهُ صَغِيراً في عُيُونِ الأَقِلَّةِ وَمَنْ كَانَ فِي حَالاتِهِ مُتَواضِعَاً مَعَ اللهِ عَزَّتْهُ جَميعُ الْبَرِيَّةِ

Friday, March 18, 2011

JEELANI MOULID

ജീലാനി തങ്ങളെ കുറിച്ച് ജഅഫര്‍ ബിന്‍ഹുസൈന്‍ ബര്സഞ്ചിശാദുലി (റ) രചിച്ച മൌലിദ്
مولد الشيخ عبد القادر الجيلاني رضي الله عنه المسمى كتاب الجَـنِـيُّ الدَانِي في ذكر نبذة من مناقب القطب الرباني السيد الشيخ عبد القادر الجيلاني رضي الله عنه تأليف العلامة جعفر بن الحسين بن عبد الكريم بن السيد محمد بن عبد الرسول البرزنجي المدني الشاذلي المتوفى سنة 1177 للهجرة بالمدينة المنورة ترجمة مؤلف كتاب الجني الداني الإمام البرزنجي رحمه الله تعالى قال المؤرخ الأديب الأوحد صدر الدين أبو الفضل السيد محمد خليل المرادي مفتي دمشق الشام في الجزء الثاني من تاريخه( سلك الدرر في أعيان القرن الثاني عشر) عند ذكر الإمام ما نصه : هو جعفر بن حسين بن عبد الكريم بن السيد محمد بن عبد الرسول البرزنجي المدني الشاذلي الشيخ الفاضل العالم البارع الأوحد المتفنن مفتي السادة الشافعية بالمدينة المنورة ولد بها ونشأ نشأة صالحة وبرع في الخطب والترسل . وصار إماماً وخطيباً ومدرساً بالمسجد النبوي . وألف مؤلفات وإنشاءات رائقة . منها رسالة سماها ( جالية الكرب بأصحاب العجم والعرب ) وهي في أسماء البدريين والأحديين . وكان فرداً من أفراد العصر . وكانت وفاته سنة 1177 هـ .سبه وسبعين ومائة وألف . ودفن بالبقيع رحمه الله تعالى ، انتهى ، وقال في التاريخ المذكور في الجزء الثالث عند ذكر ترجمة أخيه : السيد علي بن السيد حسن البرزنجي المدني ومولد النبي صلى الله عليه وسلم لأخيه السيد جعفر المذكور ، ومولد البرزنجي من أشهر الموالد المعروفة والمقروءة عند المسلمين وهو من الموالد المباركة ، مولد الشيخ عبد القادر الجيلاني رضي الله عنه المسمى بالجني الداني الحمد لله الذي فتح لسيدنا محمدِِِ صلى الله عليه وسلم أبواب السعادة * واختاره من خيار الشُّمِّ العرانين وأراده * وحلَّى جـِيـْدَ رسالته بقلائد الخوارق الباهرة * وأيده بأصحاب سراةٍ سرت سرايا أسرارهم الزاهرة * وقفى على آثارهم بجحاجحة أتباع رقوا إلى أوج المعارف والحقائق * وأفاض عليهم من هاطل مواهبه اللدنية طرف اللطائف والرقائق * فنشروا لإرشاد الخلق بنوداً سارت بهم إلى رياض هداية فينانةٍ وأوردهم من موارد التوحيد مناهل مُزن ٍ تهتانه *دامت سحب الصلواتِ الزكية * تهمي على ضريحه المقدس الكريم ونوافح الرضوان العنبرية * تتعاهد معاهدهم بعرف رضوان لا ينفك ولا يريم * وذلل لنا مطايا الإقتداء بآثارهم التي أسفر صباحها * ووفقنا للاقتباس من مشكاة أنوارهم التي تألق مصباحها * ما عطرت مناقبهم معاطس الأسماع الواعية * وتليت فضائلهم فكانت إلى النهوض إلى الله تعالى داعية وبعد فيقول المفتقر إلى فضل الكريم المنجي جعفر بن حسن بن عبد الكريم البرزنجي مفتي الشافعية بالمدينة المنورة على ساكنها أفضل الصلاة والتحية هذه نبذة من أحوال القطب الرباني والغوث الأعظم الصمداني * سلطان الأولياء والعارفين وإمام العلماء والسالكين الناهلين من بحر الحقيقة والغارفين السيد الشريف * والسند الغطريف * الحسيب النسيب ذي المقام الأعلى والنادي الرحيب * سيدنا ومولانا الشيخ محي الدين عبد القادر الجيلاني * الحسني الحسيني بلغنا الله بنفسه القوي الحِّـقيّ جنة القرب والأماني وعِقدُ نظمته من فوائد عمله وقوله لتشنَّفَ بدرره أسماع الحاضرين عند عمل مهمه وحوله انتخبته من كلام بعض العارفين أرباب الطريقة * ومن له في حضرة الشيخ عقيدة محكمة ومحبة وثيقة * كالشيخ الإمام عبد الوهاب الشعراني * الذي لاح له الفلاح * والسراج الدمشقي صاحب كتاب تفاح الأرواح رغبة في نشر أحوال الكُمَّل * وبث مناقب الأخيار * واستنزالاً لصبب الرحمات والبركات الغزار * إذ بذكرهم تفتح أبواب السماوات العلية * وتنهل من حضيرة القدس سحب الفيوضات الإلهية وفصلته بوسائط من لآلي الترضي عنه وطلب الإمداد بأسراره *فيجهرون بذلك الحاضرون عند بلوغ القاري إلية في أخباره وسميته بالجني الداني في ذكر نبذة من مناقب القطب الرباني السيد الشيخ عبد القادر الجيلاني رضي الله عنهفأقول هو الشيخ الكامل والجهبذ الواصل خزينة المعارف ومرجع كل قطب وعارف ذو المقامات العالية والقدم الراسخة والتمكن التام والأحوال المنيفة الشامخة غوث الثقلين علم الشرق أبو صالح السيد محيي الدين عبد القادر ابن السيد أبي صالح موسى * ابن السيد عبد الله * ابن السيد يحيى الزاهد * ابن السيد محمد * ابن السيد داود * ابن السيد موسى * ابن السيد عبد الله * ابن السيد الحسن المثنى * ابن السيد الإمام الحسن السبط * ابن سيدنا الإمام الهمام أمير المؤمنين علي بن طالب * وابن فاطمة الزهراء البتول * بنت سيدنا ونبينا محمد صلى الله علية وسلم وشرف وكرم ومجد وعظم *نسبٌ كأن عليه من شمس الضحى نوراً ومن فلق الصباح عمودا نســـــــبٌ له في وجــــه آدم لمعةٌ منحت ملائـــكة السماء سجودا نســـــــبٌ كتاب الله أوفى حـــجةٍ في مدحه من ذا يروم جحودا اللهم انشر نفحات الرضـوان عليه وأمدنا بالأسرار التي أودعتها لديه وأمة رضي الله تعالى عنة * هي السيدة الشريفة والدرة المنيفة الحسينية * أم الخير أمة الجبار فاطمة رضي الله عنها بنت السيد عبد الله الصومعي الزاهد * ابن السيد أبي جمال الدين محمد * ابن السيد محمود * ابن السيد أبي العطا عبد الله * ابن اليد كمال الدين عيسى * ابن السيد الإمام علي الرضا * ابن الإمام موسى الكاظم * بان الإمام جعفر الصادق * ابن الإمام محمد الباقر * ابن الإمام زين العابدين علي ابن الإمام الهمام سيد الشهداء أبي عبد الله الحسين * ابن الإمام الهمام أمير المؤمنين سيدنا علي بن أبي طالب رضي الله عنهم أجمعين اللهم انشر نفحات الرضـوان عليه وأمدنا بالأسرار التي أودعتها لديه ولد رضي الله عنة بجيلان * وهي بلاد متفرقة وراء طبرستان في تسعة من ربيع الأخر سنة سبعين وأربعمائة * وكان في طفولته يمتنع من الرضاع في رمضان عناية من الله تعالى به ولما ترعرع سارع إلى طلب العلوم * وقصد كل مفضال عليم ومد خطوه إلى الفضائل فكان أسرع من خطو الظليم * وتفقه بأبي الوفا علي بن عقيل * وأبي الخطاب الكلوذاني محفوظ بن أحمد الجليل * وأبي الحسين محمد ابن القاضي أبي يعلى * وغيرهم ممن تنص لدية عرائس العلوم وتجلى وقرأ * الأدب على أبي زكرياء يحيى بن علي التبريزي واقتبس منة أي اقتباس * وأخذ علم الطريقة عن العارف الشيخ أبي الخير حماد بن مسلم الدباس ولبس من يد قاضي القضاة أبي سيعد المبارك ابن علي المخزومي الخرقة الشريفة الصوفية * وتأدب بآدابه الوفية * ولم يزل ملحوظاً بالعناية الربانية عارجأ معارج الكمال بهمته الأبية * آخذاً نفسه بالجد مشمرأ عن ساعد الاجتهاد نابذأ لمألوف الإسعاف والإسعاد * حتى مكث خمسأ وعشرين سنة سائحأ في صحارى العراق وخراباته * لا يعرف الناس ولا يعرفونه * فيعدلونه عن أمرة ويصرفونه * وقاسى في بداية أمره الأخطار فما ترك هولا إلا ركبه وفقر منة الفقار * وكان لباسه في سياحته رضي الله عنه * جبة صوفٍ وعلى رأسه خريقة * يمشي حافياً في الشوك والوعر * ويقتات ثمر الأشجار * وقمامة البقل التي ترمى وورق الخس من شاطىء النهر * ولا ينام غالباً * ولا يشرب الماء * وبقي مدة لم يأكل فيها طعاماً فلقيه إنسان فأعطاه صرة دراهم أكراماً * فأخذ ببعضها خبزاً سميداً وخبيصاً وجلس ليأكل وإذا رقعة مكتوب فيها * إنما جعلت الشهوات لضعفاء عبادي ليستعينوا بها على الطاعات وأما الأقوياء فما لهم وللشهوات * فترك الاكل وانصرف وفهم أنه محفوظ ومعتنى به وعرفاللهم انشر نفحات الرضـوان عليه وأمدنا بالأسرار التي أودعتها لديه ورافقه الخضر على نبينا وعلية الصلاة والسلام أول دخوله إلى العراق * ولم يكن سيدنا الشيخ يعرفه وشرط عليه الخضر أن لا يخالفه والمخالفة سبب الفراق * وقال له الخضر اقعد هاهنا فقعد في المكان الذي أشار إليه بالقعود فيه ثلاث سنين يأتيه في كل سنة مرة ويقول له لا تبرح مكانك حتى آتيك * ونام مرة في إيوان كسرى من المدائن في ليلة باردة فاحتلم فذهب إلى الشط واغتسل ثم نام فاحتلم فذهب إلى الشط واغتسل وقع له ذلك في تلك الليلة أربعين مرة وهو يغتسل في كل مرة * ثم صعد على جدار الإيوان خوفاً من النوم محافظة على الطهارة * وكان كلما أحدث توضأ ثم صلى ركعتين * ولا يجلس على حدث قط * ولم يزل الاجتهاد دأبه حتى طرقه من الله الحال * وآن إبـَّان الوصال * وبدت أنوار الجمال * فخرج على وجهه الوجيه لا يعي غير ما هو فيه *ويتظاهر بالتخارس والجنون حتى حمل إلى البيمارستان مرات إلى أن اشتهر أمرة وفاق أهل عصره علماً وعملاً وزهداً ومعرفة ورياسة وقبولاً *وطار صيته وسار ذكره مسير الشمس * واجتمع له مائة فقيه من علماء بغداد وجمع كل واحد منهم عدة مسائل * وجاءوا إليه ليمتحنوه * فلما استقروا أطرق الشيخ رضي الله عنة فظهرت من صدره بارقة من نور فمرت على صدور المائة الفقيه فمحت ما في قلوبهم وبهتوا واضطربوا وصاحوا صيحة واحدة * وكشفوا رؤوسهم * ومزقوا ثيابهم * ثم صعد على الكرسي * وأجاب عن جميع مسائلهم فاعترفوا بفضله وخضعوا له من ذلك الوقت * وكان رضي الله عنه * يُـقرئُ في ثلاثة عشر علماً * التفسير والحديث والخلاف * والأصول * والنحو * والقراءات وغير ذلك * ويفتي على مذهب الإمام الشافعي *والإمام احمد بن حنبل رضي الله عنهما * وكان علماء العراق يتعجبون من فتواه * ويقولون سبحان من أعطاه * ورفع إليه مرة سؤال عجز العلماء عن جوابه * في رجل حلف بالطلاق الثلاث أنة لابد أن يعبد الله عز وجل عبادة ينفرد بها دون الخلق أجمعين في ذلك الوقت فما خلاصه*فقال رضي الله عنه على الفور خلاصه أن يأتي مكة المكرمة ويخلى له المطاف فيطوف أسبوعاً وحده * وتنحل يمينهاللهم انشر نفحات الرضـوان عليه وأمدنا بالأسرار التي أودعتها لديه وكان رضي الله عنه * يلبس لباس العلماء * ويتطيلس * ويركب البغلة * وترفع الغاشية بين يديه * وإذا تكلم جلس على كرسي عال ِوربما خطا في الهواء على رؤوس الأشهاد * ثم يرجع إلى الكرسي * وكان وقته كله معموراً * قال الشيخ الولي العارف بالله أبو عبد الله محمد بن أبي الفتح الهروي خادمة : خدمت شيخنا السيد عبد القادر رضي الله عنه * مدة أربعين سنة فكان يصلي الصبح بوضوء العشاء هذه المدة كلها * وإذا صلى العشاء يدخل خلوته فلا يُـمَكـِّن أحداً يدخلها معه ولا يفتحها إلا عند طلوع الفجر* قال ابن أبي الفتح المذكور : بت ليلة عنده فرأيته يصلي أول الليل يسيراً ثم يذكر الله تعالى إلى أن يمضي الثلث الأول ثم يقول المحيط الرب الشهيد الحسيب الفعال الخلاق الخالق البارئ المصور * فتتضاءل أي تتصاغر جثته مرة وتعظم مرة ويرتفع في الهواء إلى أن يغيب عن بصري ثم يصلي قائماً على قدميه يتلو القرآن إلى أن يذهب الثلث الثاني وكان يطيل سجوده جداً ثم يجلس متوجهاً مراقباً مشاهداً إلى طلوع الفجر . ثم يأخذ في الابتهال والدعاء والتذلل ويغشاه نور يكاد يخطف الأبصار إلى أن يغيب فيه عن النظر . قال وكنت أسمع عنده سلام عليكم سلام عليكم وهو يرد السلام إلى أن يخرج لصلاة الفجر . وكان رضي الله عنة * يقول لا ينبغي لفقير أن يتصدى ويتصدر لإرشاد الناس إلا أن أعطاه الله علم العلماء وسياسة الملوك ، وحكمة الحكماء .ورفع إلية مرة شخص ادعى أنة يرى الله تعالى بعيني رأسه فقال له أحق ما يقولون عنك .فقال نعم فزجره وانتهره وعاهده أن لا يعود إلى ذكر ذلك ، ثم التفت سيدنا الشيخ رضي الله عنه إلى الحاضرين وقال هو محق في قوله ملتبس عليه * وذلك أنة شهد ببصيرته نور الجمال ، ثم خرق من بصيرته منفذ ، فرأى بصره ببصيرته وشعاعها متصل بنور شهوده فظن أن بصره رأى ما شهدته بصيرته وإنما رأى نور بصيرته فقط وهو لا يدري فطَرِبَ العلماء والصوفية من سماع هذا الكلام ودهشوا * وذكر رضي الله عنة أنة تراءى له مرة من المرات نور عظيم وبدا له في ذلك النور صورة * قال فنادتني يا عبد القادر أنا ربك وقد أبحت لك المحرمات * فقلت اخسأ يا ليعين ، فإذا بذلك النور ظلام وإذا بالصورة دخان * ثم صرخ بي يا عبد القادر نجوت مني بعلمك بحكم ربك وفقهك في أحكام منازلاتك ، ولقد أضللت بمثل هذه الواقعة سبعين من أهل الطريق . فقيل لسيدنا الشيخ بم عرفت أنة شيطان فقال من قوله أبحتٌ لك المحرمات .اللهم انشر نفحات الرضـوان عليه وأمدنا بالأسرار التي أودعتها لديه وكان رضي الله عنه * لا يعظم الأغنياء ولا يقوم لأحد من الأمراء ولا أركان الدولة . وكان كثيراً ما يرى الخليفة قاصداً له فيدخل الخلوة ثم يخرج على الخليفة بعد وصوله حتى لا يقوم له إعزازاً لطريق الفقراء . ولا وقف بباب وزير ولا سلطان . ولا قبل هدية من الخليفة قط حتى عتب علية مرة على عدم قبول هديته فقال له الشيخ أرسل ما بدا لك وأحضر معه . فحضر الخليفة عند الشيخ ومعه شي من التفاح ففلق الشيخ التفاح فإذا كل تفاحة محشوة دماً وقيحاً . فقال للخليفة كيف تلومنا على عدم أكلنا من هذا وكله مَحشُـوٌّ بدماء الناس فاستغفر الخليفة وتاب على يديه وكان يأتي فيقف بين يدي الشيخ كآحاد الناس وصحبه إلى أن مات * وكان سيدنا الشيخ رضي الله عنه * مع جلالة قدره وبُعدِ صيته وعُلوِّ ذكره يعظِّم الفقراء ويجالسهم ويُفلي لهم ثيابهم وكان يقول * الفقير الصابر أفضل من الغني الشاكر . والفقير الشاكر أفضل منهما . والفقير الصابر الشاكر أفضل من الكل وما أحبَّ البلاء وتلذذ به إلا من عرف المُبْـلي * وكان يقول * اتبعوا ولا تبتدعوا وأطيعوا ولا تمرقوا واصبروا وتجزعوا وانتظروا الفرج ولا تيأسوا واجتمعوا على ذكر الله ولا تَـفرقوا وتطهروا بالتوبة عن الذنوب وبها لا تتلطخوا وعن باب مولاكم فلا تبرحوا * وكان يقول لا تختر جلب النعماء ولا دفع البلواء فإن النعماء واصلة إليك بالقسمة استجلبتها أم لا . والبلوى حالة بك وإن كان كرهتها فسلم لله في الكل يفعل ما يشاء فإن جاءتك النعماء فاشتغل بالذكر والشكر . وان جاءتك البلوى فاشتغل بالصبر والموافقة وإن كنت أعلى من ذلك فالرضا والتلذذ واعلموا أن البلية لم تأت المؤمن لتهلكه وإنما أتته لتختبره * وكان رضي الله عنة يقول * لا يصلح لمجالسة الحق تعالى إلا المطهرون من رجس الزلات , ولا يفتح أبوابه تعالى إلا لمن خلا عن الدعاوى والهوسات , ولما كان الغالب على الناس عدم التطهر ابتلاهم الله بالأمراض كفارة وطهوراً ليصلحوا لقربة ومجالسته شعروا بذلك أم لم يشعروا * وكان يقول * إياكم أن تحبوا أحداً وتكرهوه إلا بعد عرض أفعاله على الكتاب والسنة . كي لا تحبوه بالهوى وتبغضوه بالهوىاللهم انشر نفحات الرضـوان عليه وأمدنا بالأسرار التي أودعتها لديه وكان رضي الله عنه * لا يجلس الذباب على ثيابه وراثة له من جده صلى الله علية وسلم . فقيل له في ذلك . فقال أي شي يعمل الذباب عندي وليس عندي من دبس الدنيا ولا عسل الأخرة * ومن كراماته ري الله عنه أيضاً انه جلس مرة يتوضأ فذرق عليه عصفور فرفع رأسه إليه فخر العصور ميتا فغسل الثوب ثم تصدق به عن العصفور وقال إن كان علينا إثم فذلك كفارته * ومنها أن امرأة أتته بولدها ليُسَلكَهُ . فأمره بالمجاهدة فرأته أمه يومأ نحيلاً مصفراً يأكل من قرص شعير . ووجدت بين يدي الشيخ رضي الله عنه إناءً فيه عظام دجاجة مسلوقة . فسألته عن المعنى في ذلك فوضع سيدنا الشيخ رضي الله عنه يده المباركة على العظام وقال لها قومي بإذن الله الذي يحيي العظام وهي رميم * فقامت دجاجة سوية فقال إذا صار ابنك هكذا فليأكل ما شاء * أقول لا يستبعد ذلك إلا كل غبي لأنه كل ما كان معجزة لنبي جاز أن يكون مثله كرامة لولي * وهذه القصة ذكرها أئمة فضلاء وعلماء أتقياء ومحدثون نبلاء لا يُعَدُّونَ ولا يحدون * ومنها أنه مر بمجلسه حدأة في يوم شديد الريح فشوشت بصياحها * فقال يا ريح خذي رأسها . فوقعت لوقتها مقطوعة الرأس فنزل عن الكرسي وأخذها في يده وأمر الأخرى عليها وقال* بسم الله الرحمن الرحيم * فطارت سوية والناس يشاهدون ذلك * ومنها أن أبا عمر الصريفيني وأبا محمد عبد الحق الرِّيمي رحمة الله عليهما قالا كنا بين يدي سيدنا الشيخ السيد عبد القادر بمدرسته في يوم الأحد ثالث صفر سنة خمس وخمسين وخمسمائة فتوضأ في قبقابه . وصلى ركعتين . ثم صرخ صرخة عظيمة . ورمى بفردة قبقابه في الهواء فغابت عن أبصارنا . ثم فعل ثانية كذلك بالأخرى . ثم جلس فلم يتجاسر أحد على سؤاله . ثم قدمت قافلة من بلاد العجم بعد ثلاث وعشرين يومأ . فقالوا إن معنا لسيدنا الشيخ نذراً فاستأذناه . فقال خذوه . فأعطونا شيئا من ذهب وثياباً من خز والقبقاب بعينه فسألناهم . فقالوا بينما نحن سائرون يوم الأحد ثالث صفر إذا خرجت علينا عرب لهم مقدمان فانتهبوا أموالنا وقتلوا منا ونزلوا واديا يقتسمون . ونزلنا على شفير الوادي . فقلنا لو ذكرنا سيدنا الشيخ عبد القادر , فنذرنا له شيئاً َإن سلمنا . فما هو إلا أن ذكرناه . فسمعنا صرختين عظيمتين . ملأتا الوادي ورأيناهم مذعورين فظننا أن قد جاءهم مثلهم فجاءنا بعضهم وقالوا خذوا أموالكم وانظروا ما قد دهمنا فوجدنا المقدمين ميتين وعند كل منهما فردة مبتلة بماء فردوا علينا ما أخذوا منا . وقالوا إن لهذا نبأ عظيماً *ومنها أنه جاءه رجل من أصفهان له مولاة تصرع وقد أعيى المعزمين أمرها فقال سيدنا الشيخ رضي الله عنه هذا مارد من وادي سرنديب اسمه حابس * فإذا صرعت فقل في أذنها يا حابس عبد القادر المقيم ببغداد يقول لا تعد فتهلك . فغاب الرجل عشر سنين . ثم قدم وأخبر أنه فعل فلم يعد الصرع إليها . وقال رؤساء التعزيم ببغداد دامت أربعين سنة في حياة سيدنا الشيخ السيد عبد القادر لا يقع فيها صرع فلما توفى رضي الله عنه وقع الصرع * ومنها أن ثلاثة من أشياخ جيلان أتوا إلى زيارة سيدنا الشيخ قدس الله سره العزيز فلما دخلوا عليه رأوا الإبريق موجهاً إلى غير القبلة والخادم واقفاً فنظر بعضهم إلى بعض كالمنكرين فوضع سيدنا الشيخ كتاباً من يده ونظر إليهم نظرة وإلى الخادم أخرى فوقع ميتاً . وإلى الإبريق أخرى فدار وحده إلى القبلة * ومنها أن الحسن بين تميم البغدادي التاجر جاء إلى الشيخ حماد الدباس رحمة الله عليهما في سنة إحدى وعشرين وخمسمائة وقال قد جهزت قافلة إلى الشام فيها بضاعة بسبع مائة دينار فقال إن سافرت في هذه السنة قتلت وأخذ مالك . فخرج مغموماً .فوجد سيدنا الشيخ عبد القادر وهو شاب يومئذ فحكا له . فقال رضي الله عنه سافر تذهب سالماً وترجع غانماً والضمان علي . فسافر وباعها بألف دينار . ودخل في سقاية جلب لحاجته. فنسي الألف على رف فيها وأتى المنزل . فنام فرأى أن العرب انتهبته في قافلة وقتلوهم وضربه أحدهم بحربة فقتلة فانتبه فزعاً ووجد أثر الدم في عنقه , وأحس بالألم , وتذكر الألف فقام مسرعاً فوجدها سالمة . ورجع ِإلى بغداد وقال أن بدأت بالشيخ حماد فهو الأسن وسيدي الشيخ عبد القادر وهو الذي صح كلامه . فلقي الشيخ حماد في سوق السلطان . فقال ابدأ بعبد القادر . فإنه محبوب . ولقد سأل الله تعالى فيك سبع عشرة مرة حتى جعل ما قُـدِّر عليك من قتل مناماً . وما قدر من الفقر نسياناً . فجاء للشيخ عبد القدر فابتدأه وقال : قال الشيخ حماد سبع عشرة مرة . وعزة المعبود لقد سألت الله تعالى سبع عشرة وسبع عشرة إلى سبعين حتى كان ما ذكر* ومنها أن الشيخ علياً الهيتي . والشريف أبا الغنائم الحسيني قدس الله روحيهما دخلا دار سيدنا الشيخ السيد عبد القادر قدس سره الطاهر . فوجدا إنساناً في الدهليز ملقى على قفاه . فقال للشيخ علي اشفع في عند سيدي الشيخ عبد القادر فلما ذكره له وهبه له . فخرجا إلى الرجل وبشراه فقام الرجل من كوة في الدهليز . وطار في الهواء فرجعا إلى سيدنا عبد القدر رضي الله عنه وسألاه عن حال الرجل فقال إنه مر في الهواء وقال ما في بغداد رجل . فسلبته حاله * ولو لا الشيخ علي ما رددته له * ومنها أن الشيخ أبا الحسن بن الطنطنة رحمة الله تعالى قال * يوم وفاة سيدنا الشيخ السيد عبد القادر قدس الله سره ورضي الله عنه : كنت أشتغل على سيدي الشيخ عبد القادر وأكثر السهر لترقب حاجته فخرج ليلة من داره في صفر سنة ثلاث وخمسين وخمسمائة . فناولته إبريقاً فلم يأخذه وقصد باب المدرسة فانفتح ثم انغلق ثم باب المدينة كذلك . ثم مشى غير بعيد فإذا نحن ببلد لا أعرفه . فدخل مكاناً كالرباط فإذا فيه ستة . فبادروه بالسلام . والتجأت إلي سارية . وسمعت أنينا من جانب ذلك المكان . ثم بعد يسير سكن . ثم دخل رجل وخرج يحمل رجلا من ذلك الجانب ودخل شخص مكشوف الرأس طويل الشارب . وجلس بين يدي سيدي الشيخ فأخذ علية العهد بالشهادتين وقص رأسه وشاربه وألبسه طاقية وسماه محمداً . وقال للستة أمرت أن يكون هذا بدلا عن الميت فقالوا سمعاً وطاعة . ثم خرج ومشينا غير بعيد وإذا نحن عند باب بغداد , فانفتح كأول مرة ثم المدرسة كذلك . ثم في الغد جلست أقرأ فمنعتني هيبته . فقال أي بني اقرأ ولا عليك ,فأقسمت عليه أن يبين لي ما رأيت منه بالأمس * فقال رضي الله عنه * أما البلد فنهاوند وأما الستة فهم الأبدال النجباء . وأما صاحب الأنين فسابعهم . جئت أحضر وفاته . وأما الذي حملة فأبو العباس الخضر أخذه ليتولى أمرة . وأما الذي أخذت عليه الشهادتين فنصراني من القسطنطينية . أمرت أن يكون عوض المتوفى . قال أبو الحسن وأخذ الشيخ علي العهد أن لا أحدث بذلك مادام حياً * وذكر الشيخ عبد الله الحسيني الموصلي أن الإمام المستنجد بالله أبا المظفر يوسف جاء إلى سيدنا الشيخ السيد عبد القادر قدس الله سره الباهر واستوصاه ووضع بين يديه مالاً في عشرة أكياس يحملها عشرة من الخدم فردها سيدنا الشيخ فأبى الخليفة إلا أن يقبلها وألح على الشيخ . فأخذ الشيخ كيسين منها في يده وعصرهما فسالا دماً. فقال سيدنا الشيخ للخليفة أما تستحي من الله تعالى تقابلني بدماء المسلمين. فغشي على الخليفة . فقال الشيخ وعزة المعبود لولا حرمة اتصاله برسول الله صلى الله عليه وسلم لتركت الدم يجري إلى منزله. قال عبد الله المذكور : وشهدت الخليفة عنده يوماً فقال لسيدنا الشيخ رضي الله عنه. أريد شيئاً من الكرامات ليطمئن قلبي . قال وما تريد . قال تفاحاً .ولم يكن أوانه في العراق . فمد سيدنا الشيخ يده في الهواء. فإذا فيها تفاحتان . فناوله إحداهما وكسر الشيخ التي في يده فإذا هي بيضاء تفوح منها رائحة المسك . وكسر الخليفة الأخرى فإذا فيها دودة . فقال ما هذا. فقال سيدنا الشيخ لمستها بد الظالم فدودت . وقد تقدمت قصة التفاح الذي جاء به الخليفة للشيخ . وكراماته رضي الله عنه أكثر من أن تحصى وأعظم من أن تستقصى *اللهم انشر نفحات الرضـوان عليه وأمدنا بالأسرار التي أودعتها لديهوكان رضي الله عنه يقول وهو من باب التحدث بالنعم : ما مرَّ مسلم على باب مدرستي إلا خفف الله عنه العذاب يوم القيامة . وأُخبر بأن شخصاً يصيح في قبره. فمضى إليه وقال عن هذا زارني مرة ولا بد أن يرحمه الله تعالى. فلم يسمع بعد ذلك له صراخ. وقال رضي عنه عثر الحلاج فلم يكن في زمنه من يأخذ بيده. وأنا لكل من عثر مركوبه من جميع أصحابي ومريديَّ ومحبيَّ إلى يوم القيامة آخذ بيده كلما عثر حياً وميتاً. فإن فرسي مسرجٌ ورمحي منصوب. وسيفي مشهور. وقوسي موتور. لحفظ مريدي وهو غافل* وقال رضي الله عنه: أنا نار الله الموقدة أنا سلاب الأحوال. أنا بحر بلا ساحل . أنا المتكلم في غيري أنا المحفوظ. أنا الملحوظ. يا صُوَّام.يا قُوام.يا أهل الجبال دكت جبالكم . يا أهل الصوامع هدمن صوامعكم .أقبلوا إلى أمر من أمر الله يا رجال . يا أبطال. يا أبدال. يا أطفال هلموا إليَّ. وخذوا البحر الذي لا ساحل له. يقال لي بين الليل والنهار سبعين مرة : أنا اخترتك ويقال لي أيضاً سبعين مرة ولتصنع على عيني يقال لي يا عبد القادر تكلم يُسمع منك.يا عبد القادر بحقي عليك اشرب.يا عبد القادر بحقي عليك كل. بحقي عليك تكلم وأمَّنتُك من الرد.تجيء السنة تسلم علي وتخبرني بما يجري فيها. وكذا الشهر وكذا الأسبوع . وكذا اليوم اللهم انشر نفحات الرضـوان عليه وأمدنا بالأسرار التي أودعتها لديه

Wednesday, March 16, 2011

തൗഹീദ് സാദാ സമയവും നമ്മോടൊപ്പം

നാം അറിയാതെ അകറ്റി നിര്‍ത്തിയ തൌഹീദ് ...അലമാരകളില്‍ അടുക്കി വെച്ച തൌഹീദ് ...വീടുകളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും തൂക്കിയിടുന്ന തൌഹീദ് ...തര്‍ക്ക വിതര്‍ക്കങ്ങളിലും ഖണ്ടനങ്ങളിലും മാത്രം മുഴങ്ങി കേള്‍ക്കുന്ന തൌഹീദ് ...പ്രഭാഷകന്‍റെ നാവിന്‍ തുമ്പിലും എഴുത്തുകാരന്‍റെ പേനത്തുമ്പിലും കാണുന്ന തൌഹീദ് ....കലാകാരന്‍റെ കരവിരുതുകളില്‍ പ്രത്യക്ഷപ്പെടുന്ന തൌഹീദ് ...അത് സ്ഥാപിക്കേണ്ട സ്ഥാനം മാത്രം ഒഴിഞ്ഞു കിടക്കുന്നു....അല്ല ....അവിടെ അപ്രധാനങ്ങളായ എന്തൊക്കെയോ അടുക്കി വെച്ചിരിക്കുന്നു ...അതിലാര്‍ക്കും ആവലാതിയില്ല....പരിശുദ്ധ റസൂല്‍ (സ) പഠിപ്പിച്ച തൌഹീദ് മാറ്റി നിര്‍ത്തിയാല്‍ പിന്നെ എന്തു ദീന്‍...പിന്നെ എന്തു ഈമാന്‍ ...പിന്നെ എന്തു ഇഹ്സാന്‍ ....??എല്ലാം തൌഹീദില്‍ അതിഷ്ടിതമാണ്.ആ മഹത്തായ തൌഹീദ് സസ്യ ലതാദികളില്‍ പോലും പ്രത്യക്ഷപ്പെടുന്നു ...നാം ചിന്തിക്കുന്നില്ല ....ജീവ ജാലങ്ങളില്‍ അതിന്‍റെ സാന്നിധ്യമുണ്ടാവുന്നു...നാം അവഗണിക്കുന്നു ..ആകാശഗംഗയില്‍ പോലും അത് ഉല്ലേഖനം ചെയ്യപ്പെടുന്നു....എന്നിട്ടും നാം എന്തു ചെയ്തു...?? ഹൃദയത്തില്‍ അതിന് ഇടം നല്‍കിയോ..? മനസ്സില്‍ അതിനെ കൊത്തിവെച്ചോ...?? ആത്മാവില്‍ അതിനെ ഇഴചേര്‍ത്ത് വെച്ചോ...??നാം വിചിന്തനത്തിന് വിധേയമാക്കുക സുപ്രധാനമായ ഈ സത്യത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ശൈഖുനാ യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്ത്തി മഹാനവറുകള്‍... അര നിമിഷം പോലും അറുത്തു മാറ്റാനാവാത്ത ഈ തൌഹീദിനെ ആത്മാവുകളില്‍ സന്നിവേശിപ്പിച്ച മഹദ് ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമാണ് ശൈഖുനാ. തൌഹീദ്, അതാണ്‌ നമ്മുടെ വിലാസം. അകതാരില്‍ അതിന്‍റെ സാന്നിധ്യമാണ് നമ്മെ മുസ്ലിമാക്കുന്നത് ..ഇടവിടാതെയുള്ള അതിന്‍റെ സ്പന്ധനമാണ് നമ്മെ പൂര്‍ണ മു'മിനാക്കുന്നത് ...ആ പൂര്‍ണ തൌഹീദ് കൊണ്ടാണ് മുന്‍ഗാമികള്‍ സമ്പന്നത കൈവരിച്ചത്...തൌഹീദ് കൊണ്ട് തന്നെയാണവര്‍ നന്നായതും നന്നാക്കിയതും . ആദ്യ നൂറ്റാണ്ടുകാര്‍ തൌഹീദിന്‍റെ വാഹകരായിരുന്നു..വക്താക്കളും .. അവര്‍ അതുല്യ മാതൃകകളും അനുകരണീയ വ്യക്തിത്വങ്ങളുമായാത് പൂര്‍ണ തൌഹീദ് കൊണ്ടായിരുന്നു....സച്ചരിതരായ സ്വഹാബികള്‍ തൌഹീദിന്‍റെ ജീവല്‍ പ്രതീകങ്ങളായിരുന്നു .. വിശുദ്ധ ഖുര്‍'ആന്‍ അവരെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് .. وكانوا احق بها واهلها "അവര്‍ ‍ തൌഹീദിന്‍റെ ആളുകളും അവകാശികളുമായിരുന്നു " ആ വിശുദ്ധ തൌഹീദിലൂടെ മാത്രമേ അവസാന കാലത്തെ ജനതയും വിജയം വരിക്കുകയോള്ളൂ...വിശുദ്ധ റസൂല്‍ പഠിപ്പിച്ചതതാണ് .. لا يصلح آخر هذه الامة الابما صلح به اولها "ആദ്യ ജനത നന്നായത് കൊണ്ടല്ലാതെ അവസാന കാലക്കാര്‍ നന്നാവുകയില്ല..." ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി അതാണ്‌ നിര്‍വഹിക്കുന്നതും ആഹ്വാനം ചെയ്യുന്നതും...തൌഹീദി ന്‍റെ പ്രാധാന്യവും അത് ചേര്‍ത്ത് വെക്കേണ്ടത് എവിടെയെന്നും അത് പകര്‍ത്തിയെടുക്കേണ്ടത് ആരില്‍ നിന്നെന്നും അത് പരിരക്ഷിക്കാനുള്ള ലളിതവും പ്രായോഗികവുമായ വഴിയേതെന്നും മഹാനവറുകള്‍ ലോകത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു

സത്യം

KARAR PUTHUKKUKA

.

Tuesday, March 15, 2011

തൗഹീദ് സ്വീകരിക്കുക ........

നാം അറിയാതെ അകറ്റി നിര്‍ത്തിയ തൌഹീദ് ...അലമാരകളില്‍ അടുക്കി വെച്ച തൌഹീദ് ...വീടുകളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും തൂക്കിയിടുന്ന തൌഹീദ് ...തര്‍ക്ക വിതര്‍ക്കങ്ങളിലും ഖണ്ടനങ്ങളിലും മാത്രം മുഴങ്ങി കേള്‍ക്കുന്ന തൌഹീദ് ...പ്രഭാഷകന്‍റെ നാവിന്‍ തുമ്പിലും എഴുത്തുകാരന്‍റെ പേനത്തുമ്പിലും കാണുന്ന തൌഹീദ് ....കലാകാരന്‍റെ കരവിരുതുകളില്‍ പ്രത്യക്ഷപ്പെടുന്ന തൌഹീദ് ...അത് സ്ഥാപിക്കേണ്ട സ്ഥാനം മാത്രം ഒഴിഞ്ഞു കിടക്കുന്നു....അല്ല ....അവിടെ അപ്രധാനങ്ങളായ എന്തൊക്കെയോ അടുക്കി വെച്ചിരിക്കുന്നു ...അതിലാര്‍ക്കും ആവലാതിയില്ല....പരിശുദ്ധ റസൂല്‍ (സ) പഠിപ്പിച്ച തൌഹീദ് മാറ്റി നിര്‍ത്തിയാല്‍ പിന്നെ എന്തു ദീന്‍...പിന്നെ എന്തു ഈമാന്‍ ...പിന്നെ എന്തു ഇഹ്സാന്‍ ....??എല്ലാം തൌഹീദില്‍ അതിഷ്ടിതമാണ്.ആ മഹത്തായ തൌഹീദ് സസ്യ ലതാദികളില്‍ പോലും പ്രത്യക്ഷപ്പെടുന്നു ...നാം ചിന്തിക്കുന്നില്ല ....ജീവ ജാലങ്ങളില്‍ അതിന്‍റെ സാന്നിധ്യമുണ്ടാവുന്നു...നാം അവഗണിക്കുന്നു ..ആകാശഗംഗയില്‍ പോലും അത് ഉല്ലേഖനം ചെയ്യപ്പെടുന്നു....എന്നിട്ടും നാം എന്തു ചെയ്തു...?? ഹൃദയത്തില്‍ അതിന് ഇടം നല്‍കിയോ..? മനസ്സില്‍ അതിനെ കൊത്തിവെച്ചോ...?? ആത്മാവില്‍ അതിനെ ഇഴചേര്‍ത്ത് വെച്ചോ...??നാം വിചിന്തനത്തിന് വിധേയമാക്കുക സുപ്രധാനമായ ഈ സത്യത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ശൈഖുനാ യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്ത്തി മഹാനവറുകള്‍... അര നിമിഷം പോലും അറുത്തു മാറ്റാനാവാത്ത ഈ തൌഹീദിനെ ആത്മാവുകളില്‍ സന്നിവേശിപ്പിച്ച മഹദ് ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമാണ് ശൈഖുനാ. തൌഹീദ്, അതാണ്‌ നമ്മുടെ വിലാസം. അകതാരില്‍ അതിന്‍റെ സാന്നിധ്യമാണ് നമ്മെ മുസ്ലിമാക്കുന്നത് ..ഇടവിടാതെയുള്ള അതിന്‍റെ സ്പന്ധനമാണ് നമ്മെ പൂര്‍ണ മു'മിനാക്കുന്നത് ...ആ പൂര്‍ണ തൌഹീദ് കൊണ്ടാണ് മുന്‍ഗാമികള്‍ സമ്പന്നത കൈവരിച്ചത്...തൌഹീദ് കൊണ്ട് തന്നെയാണവര്‍ നന്നായതും നന്നാക്കിയതും . ആദ്യ നൂറ്റാണ്ടുകാര്‍ തൌഹീദിന്‍റെ വാഹകരായിരുന്നു..വക്താക്കളും .. അവര്‍ അതുല്യ മാതൃകകളും അനുകരണീയ വ്യക്തിത്വങ്ങളുമായാത് പൂര്‍ണ തൌഹീദ് കൊണ്ടായിരുന്നു....സച്ചരിതരായ സ്വഹാബികള്‍ തൌഹീദിന്‍റെ ജീവല്‍ പ്രതീകങ്ങളായിരുന്നു .. വിശുദ്ധ ഖുര്‍'ആന്‍ അവരെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് .. وكانوا احق بها واهلها "അവര്‍ ‍ തൌഹീദിന്‍റെ ആളുകളും അവകാശികളുമായിരുന്നു " ആ വിശുദ്ധ തൌഹീദിലൂടെ മാത്രമേ അവസാന കാലത്തെ ജനതയും വിജയം വരിക്കുകയോള്ളൂ...വിശുദ്ധ റസൂല്‍ പഠിപ്പിച്ചതതാണ് .. لا يصلح آخر هذه الامة الابما صلح به اولها "ആദ്യ ജനത നന്നായത് കൊണ്ടല്ലാതെ അവസാന കാലക്കാര്‍ നന്നാവുകയില്ല..." ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി അതാണ്‌ നിര്‍വഹിക്കുന്നതും ആഹ്വാനം ചെയ്യുന്നതും...തൌഹീദി ന്‍റെ പ്രാധാന്യവും അത് ചേര്‍ത്ത് വെക്കേണ്ടത് എവിടെയെന്നും അത് പകര്‍ത്തിയെടുക്കേണ്ടത് ആരില്‍ നിന്നെന്നും അത് പരിരക്ഷിക്കാനുള്ള ലളിതവും പ്രായോഗികവുമായ വഴിയേതെന്നും മഹാനവറുകള്‍ ലോകത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു

ഇസ്തിഗാസ:

ഇസ്തിഗാസ’ നമുക്കേറെ സുപരിചിതമായ പദമാണു. എന്നാല്‍ ഈ പദത്തിന്‍റെ അര്‍ത്ഥവും നിര്‍വ്വചനവും ശരിയായ രീതിയില്‍ മനസ്സിലാക്കിയവര്‍ വളരെ കുറവായിരിക്കും. ‘ഇസ്തിഗാസ‘ ശിര്‍ക്കാണെന്നു ചിലര്‍. അതല്ല, തൌഹീദ് തന്നെയെന്ന് മറ്റു ചിലര്‍. സം‌വാദങ്ങളിലും മുഖാമുഖങ്ങളിലും നാമിത് ഒരുപാട് തവണ കേട്ടിരിക്കുന്നുവെങ്കിലും ഓരോ തവണ കേള്‍ക്കുംബോഴും ഈ പദം കൂടുതല്‍ സങ്കീര്‍ണമായി അനുഭവപ്പെടുന്നവരുണ്ട്. ഖുര്‍-ആനും ഹദീസും മറ്റ് പ്രമാണങ്ങളും വിശദീകരിക്കുംബോള്‍ സാധാരണക്കാര്‍ക്ക് ഇത് സങ്കീര്‍ണ്ണമായി തോന്നിയേക്കും. എന്നാല്‍, സാമാന്യ ബുദ്ധിയില്‍ നമുക്കിത് മനസ്സിലാക്കാന്‍ പറ്റുമോ? തീര്‍ച്ചയായും പറ്റും. ആ വഴിക്കുള്ള ചെറിയൊരു വിവരണമാണിത്. എന്താണു ഇസ്തിഗാസ? അത് ശിര്‍ക്കാണോ തൌഹീദാണോ? അര്‍ത്ഥം : സഹായം തേടല്‍ നിര്‍വ്വചനം : ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹാന്മാരോട്, അവര്‍ക്ക് അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ സഹായം ചോദിക്കല്‍. പ്രത്യേകം ശ്രദ്ധിക്കേണ്ടത് : ‘ഇസ്തിഗാസ’ എന്നാല്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കല്‍ എന്നാണെന്ന് ചില സഹോദരങ്ങള്‍ ധരിച്ചു വശായിട്ടുണ്ട്. മുകളില്‍ പറഞ്ഞ അര്‍ത്ഥവും നിര്‍വ്വചനവും ഒന്നുകൂടി ശ്രദ്ധിക്കുക. നിര്‍വ്വചനത്തിന്‍റെ കാര്യത്തില്‍ ആര്‍ക്കും ഇന്ന് വരെ തര്‍ക്കമുള്ളതായി അറിയില്ല. മറിച്ച് നിര്‍വ്വചനം ഇങ്ങനെ തന്നെയാണെങ്കിലും അത് ശിര്‍ക്കാ(അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാ)ണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. അക്കൂട്ടരില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവരാണു മുജാഹിദുകള്‍. എന്നാല്‍ ‘ഇസ്തിഗാസ’ ഒരു തരത്തിലും ശിര്‍ക്കിന്‍റെ പരിധിയില്‍ വരുന്നില്ലെന്നും അത് സമ്പൂര്‍ണ്ണ തൌഹീദ് തന്നെയാണെന്നും സുന്നികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചെറിയ ഉദാഹരണങ്ങളിലൂടെ നമുക്കിത് പരിശോധിക്കാം. ‘നിന്നെ മാത്രം നാം ആരാധിക്കുന്നു, നിന്നോട് മാത്രം നാം സഹായം തേടുന്നു’ വെന്ന് ഫാതിഹ സൂറതിലൂടെ അടിവരയിട്ട് വിശ്വസിക്കുന്നവരാണു ലോക മുസ്ലിമുകള്‍. എങ്കില്‍ സുന്നികളും മുജാഹിദുകളും ഈ സഹായാര്‍ത്ഥനയില്‍ വ്യത്യാസപ്പെടുന്നതെങ്ങിനെ? ‘സഹായം’ എന്ന പദത്തെ/പ്രക്രിയയെ ഭൌതികമെന്നും അഭൌതികമെന്നും രണ്ടായി തരം തിരിച്ചിരിക്കുകയാണു മുജാഹിദുകള്‍. മനുഷ്യകഴിവില്‍ പെട്ട സഹായങ്ങളെ ഭൌതിക സഹായങ്ങള്‍ എന്നും മനുഷ്യ കഴിവിന്നതീതമായ സഹായങ്ങളെ അഭൌതികസഹായങ്ങള്‍ എന്നും അവര്‍ വിശദീകരിക്കുന്നു. അതനുസരിച്ച്, രോഗം മാറ്റാന്‍ ഡോക്ടറെ സമീപിച്ച് സഹായം ചോദിക്കുന്നത് പോലെയുള്ള സഹായാര്‍ത്ഥനകള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെന്നും അഭൌതികമായ സഹായാര്‍ത്ഥനകള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് ശിര്‍ക്കാണെന്നും അവര്‍ പറയുന്നു. അങ്ങിനെയാണെങ്കില്‍ ഫാതിഹ സൂറതിലെ ‘ഇയ്യാക...’ എന്നു തുടങ്ങുന്ന ആയതിന്‍റെ അര്‍ത്ഥം ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ അഭൌതിക സഹായം തേടുന്നു’ എന്ന് പറയേണ്ടി വരുമല്ലോ എന്നു നിങ്ങള്‍ സംശയിച്ചേക്കും. അതവിടെയിരിക്കട്ടെ. എന്നാല്‍ സുന്നികളുടെ വിശ്വാസം വളരെ വ്യക്തമാണു. ഭൌതികമായാലും അഭൌതികമായാലും മുഴുവന്‍ സഹായങ്ങളും അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് സുന്നികള്‍ പറയുന്നു. പക്ഷെ, ആ സഹായങ്ങള്‍ ലഭിക്കാനുള്ള കാരണങ്ങളെ നാം സമീപിക്കുംബോഴുള്ള വിശ്വാസമാണു പ്രധാനം. ഉദാ. : ഒരു മുസ്ലിം രോഗം മാറിക്കിട്ടാന്‍ ഒരു ഡോക്ടറെ സമീപിക്കുന്നു. രോഗം സുഖപ്പെടുത്താന്‍ ഡോക്ടറോട് സഹായം ചോദിക്കുംബോള്‍ ഡോക്ടര്‍ക്ക് സ്വന്തമായി ഒരു കഴിവുമെല്ലെന്നും അല്ലാഹു നല്‍കിയ കഴിവില്‍ നിന്നാണു അദ്ദേഹം രോഗം മാറ്റുന്നതെന്നും ആ മുസ്ലിം വിശ്വസിക്കുന്നു. ഫലത്തില്‍ സഹായം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണു. ഇത് തൌഹീദാണെന്നു സുന്നികള്‍ പറയുന്നു. വേറൊരാള്‍ ഡോക്ടറുടെ അടുത്ത് പോയി രോഗം മാറ്റാന്‍ സഹായം ചോദിക്കുന്നു. അയാള്‍ വിശ്വസിക്കുന്നത്, ഡോക്ടര്‍ക്ക് അല്ലാഹു കൊടുക്കാത്ത സ്വന്തമായി കഴിവുകളുണ്ട് എന്നാണെങ്കില്‍ ആ സഹായാര്‍ത്ഥന ശിര്‍ക്കാണെന്നും സുന്നികള്‍ പറയുന്നു. എന്നാല്‍ ഭൌതികമായ ഈ സഹായാര്‍ത്ഥന ഒരു തരത്തിലും ശിര്‍ക്കാവില്ലെന്നാണു മുജാഹിദ് വിശ്വാസ പ്രകാരം മനസ്സിലാക്കേണ്ടത്. ഇതേ അവസ്ഥയാണു, അഭൌതികമായ സഹായാര്‍ത്ഥനയിലും സുന്നികള്‍ തുടരുന്നത്. അന്ബിയാക്കള്‍, ഔലിയാക്കള്‍ പോലുള്ള മഹാന്മാരോട് അല്ലാഹു അവര്‍ക്ക് നല്‍കിയ മു-ഉജിസത്, കറാമത്തുകള്‍ കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് സഹായം ചോദിക്കല്‍ തൌഹീദാണെന്ന് സുന്നികള്‍ പറയുന്നു. ഉദാ. : ബദ്-രീങ്ങളെ രക്ഷിക്കണേ എന്നൊരു മുസ്ലിം സഹായാര്‍ത്ഥന നടത്തുംബോള്‍ ആ മുസ്ലിമിന്‍റെ വിശ്വാസം ബദ്-രീങ്ങള്‍ക്കു സ്വന്തമായി ഒരു കഴിവുമില്ലെന്നും അല്ലാഹു നല്‍കിയ കഴിവില്‍ നിന്നും അവര്‍ സഹായിക്കുമെന്നുമാണു. ഫലത്തില്‍ സഹായം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണു. ഈ നിലക്ക് ആ സഹായാര്‍ത്ഥന തൌഹീദാണെന്നതില്‍ സംശയമില്ല. മറിച്ച്, ബദ്-രീങ്ങള്‍ക്ക് അല്ലാഹു നല്‍കാത്ത സ്വന്തമായ കഴിവുകളുണ്ടെന്നു വിശ്വസിച്ച് സഹായാര്‍ത്ഥന നടത്തിയാല്‍ അത് ശിര്‍ക്കു തന്നെയാണു. അതുകൊണ്ട് തന്നെ ‘നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു’ വെന്നു സുന്നികള്‍ക്ക് ധൈര്യമായി പറയാനും വിശ്വസിക്കാനും കഴിയും. ചുരുക്കത്തില്‍ ഭൌതികമായാലും അഭൌതികമായാലും സഹായാര്‍ത്ഥന തൌഹീദുമാകാം ശിര്‍ക്കുമാകാം എന്നു സുന്നികള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഭൌതികമായ സഹായാര്‍ത്ഥന ഒരു തരത്തിലും ശിര്‍ക്കാകില്ലെന്നിടത്താണു മുജാഹിദ് വിശ്വാസം. ആ നിലക്കു ശിര്‍ക്കിന്‍റെ വിഷയത്തില്‍ സുന്നികള്‍ മുജാഹിദിനെക്കാള്‍ എത്രയോ സൂക്ഷ്മത പാലിക്കുന്നുവെന്ന് നിസ്സംശയം മനസ്സിലായി. ഇത്രയേ ഉള്ളൂ സംഭവ ബഹുലമായ ഇസ്തിഗാസ. ഇന്നു വരെ ഇസ്തിഗാസ ശിര്‍ക്കാണെന്ന് വിശ്വസിച്ചവര്‍ക്ക് ഒരു സംശയം ഉണ്ടായേക്കാം. എങ്കില്‍, അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് സഹായിക്കുമെന്ന വിശ്വാസത്തില്‍ അഭൌതികമായ സഹായാര്‍ത്ഥന നബി(സ) യോ സഹാബികളോ ചെയ്തിട്ടുണ്ടോ? ഉണ്ട്. ഒരു സഹാബി റസൂല്‍ (സ) യോട് ചോദിച്ചു. “അസ്-അലുക മുറാഫഖതക ഫില്‍ ജന്നഹ്... (നബിയേ... അങ്ങയോടുകൂടെയുള്ള സ്വര്‍ഗ്ഗത്തിലെ സഹവാസം ഞാന്‍ അങ്ങയോട് ചോദിക്കുന്നു.). ചോദിച്ചത് അഭൌതികമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. കാരണം, സ്വര്‍ഗം നകുകയെന്നത് മനുഷ്യകഴിവില്‍ പെട്ടതല്ല, അഭൌതികം തന്നെയാണു. സ്വര്‍ഗത്തിലെ നബി(സ)യോടുള്ള സഹവാസമാണു സ്വഹാബി ചോദിച്ചത്. അഭൌതിക സഹായം അല്ലാഹുവിനോടേ ചോദിക്കാവൂ എന്ന് റസൂല്‍(സ) പറഞ്ഞില്ല. മറിച്ച് നബി(സ) യുടെ മറുപടീയിതായിരുന്നു. “സുജൂദ് അധികരിപ്പിച്ച് താങ്കളെന്നെ സഹായിക്കണം”. അതായത്, താങ്കള്‍ നിസ്കാരം അധികരിപ്പിക്കണം, സ്വര്‍ഗത്തിലെ എന്നോടൊത്തുള്ള സഹവാസം ഞാന്‍ തരാം. സത്യത്തില്‍ സ്വഹാബിയുടെ വിശ്വാസം റസൂലിനു സ്വന്തമായി കഴിവുണ്ടെന്നല്ല, മറിച്ച് അല്ലാഹു നല്‍കിയ കഴിവില്‍ നിന്നു റസൂല്‍ സഹായിക്കുമെന്നായിരുന്നു. മനസ്സിലായത് : ഡോക്ടറായാലും ഔലിയാക്കളായാലും ശരി അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് സഹായിക്കുമെന്ന് വിശ്വസിക്കുക വഴി ശിര്‍ക്കിന്‍റെ എല്ലാ സാധ്യതകളും സുന്നികള്‍ ഇല്ലാതാക്കുന്നു. എന്നാല്‍ ഭൌതിക സഹായങ്ങള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെന്ന വിശ്വാസം വഴി ശിര്‍ക്കാകാനുള്ള സാധ്യതകള്‍ തുറക്കുകയാണു മുജാഹിദുകള്‍. സത്യത്തില്‍ ശിര്‍ക്കിനുള്ള സാധ്യതകള്‍ വരുന്നത് ‘ഇസ്തിഗാസ’ ശിര്‍ക്കണെന്ന് പ്രചരിപ്പിക്കുന്നവരുടെ പക്ഷത്ത് തന്നെയാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായി. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ. ആമീന്‍